കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലെത്തിയാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് വാക്‌സിന്‍

Read more

സംസ്​ഥാനത്തും രണ്ടാം തരംഗ സൂചനകള്‍, കേസുകളിലെ വര്‍ധന 24 ശതമാനം

തി​രു​വ​ന​ന്ത​പു​രം:​ കേ​ര​ള​ത്തി​ലു​ം കോ​വി​ഡ്​ ര​ണ്ടാം ത​രം​ഗ​ത്തി​െന്‍റ സൂ​ച​ന​ക​ള്‍. മാ​ര്‍​ച്ച്‌​ 24 നു​ ​ശേ​ഷം പ്ര​തി​ദി​ന കേ​സു​ക​ള്‍ കൂ​ടു​ക​യാ​ണ്. ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്​ നാ​ല്​ എ​ന്ന​തി​ല്‍ നി​ന്ന്​ 5.93

Read more

കൊവിഡ് : കേരളവും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളവും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. മാസ്ക് – സാമൂഹിക അകലം ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി. നാളെ മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും.

Read more

പ്രളയവും മണ്ണിടിച്ചിലും ഇന്തോനേഷ്യയില്‍ മരണം 160 കവിഞ്ഞു

ജക്കാര്‍ത്ത:  ഇന്തോനേഷ്യയില്‍ തുടരുന്ന പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 160 കവിഞ്ഞു. ഇന്തോനേഷ്യയിലെയും കിഴക്കന്‍ തിമോറിലെയും നിരവധി ഗ്രാമങ്ങള്‍ ഒലിച്ചുപോയതായാണ് റിപോര്‍ടുകള്‍. നിരവധി പേര്‍ക്ക് വീട് നഷ്ടപ്പെട്ടു.

Read more

മുഖ്യ പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്, പുതിയ വായ്പനയം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: പുതിയ സാമ്ബത്തികവര്‍ഷത്തെ ആദ്യ പണവായ്പ നയത്തില്‍ മുഖ്യ പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോ 4

Read more

ഇനി പരീക്ഷാ കാലം; എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് നാളെ തുടക്കം

തി​രു​വ​ന​ന്ത​പു​രം: തെരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ സംസ്ഥാനം പരീക്ഷാ ചൂടിലേക്ക്. എ​സ്‌എ​സ്‌എ​ല്‍സി, ര​ണ്ടാം വ​ര്‍​ഷ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, പ​രീ​ക്ഷ​ക​ള്‍​ക്കാ​ണ്​ തു​ട​ക്ക​മാ​കു​ന്ന​ത്. ഒ​മ്ബ​ത്​ ല​ക്ഷ​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാണ് വ്യാ​ഴാ​ഴ്​​ച ​മു​ത​ല്‍ പ​രീ​ക്ഷ ചൂ​ടി​ലേ​ക്ക് കടക്കുന്നത്.

Read more

പിടി വിട്ട് വീണ്ടും കോവിഡ്,രോഗബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധന

ന്യൂഡല്‍ഹി: അടുത്ത നാലാഴ്​ച അതിനിര്‍ണായകമാണെന്ന കേന്ദ്ര മുന്നറിയിപ്പ്​ സാധൂകരിച്ച്‌​ വീണ്ടും റെക്കോഡിട്ട്​ കോവിഡ്​ കണക്കുകള്‍. ചൊവ്വാഴ്ച 1.15 ലക്ഷം പേരിലാണ്​ പുതുതായി ​വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. കഴിഞ്ഞ

Read more

ഇന്ത്യയുടെ നാല്പത്തെട്ടാമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് എന്‍വി രമണയെ നിയമിച്ചു

ഇന്ത്യയുടെ നാല്പത്തെട്ടാമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് എന്‍വി രമണയെ നിയമിച്ചുകൊണ്ട് പ്രസിഡന്റ് റാം നാഥ് കോവിന്ദ് ഉത്തരവിട്ടു. 1957 ഓഗസ്റ്റ് 27 ന്,

Read more

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു,എങ്ങും പോളിങ് ബൂത്തില്‍ രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിര

തിരുവനന്തപുരം : സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകീട്ട് ഏഴു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. മാവോയിസ്റ്റ് ഭീഷണിയുള്ള

Read more

ഈസ്റ്റര്‍ ദിനത്തില്‍ തീരാദു:ഖമായി ഇന്തോനേഷ്യ,മിന്നല്‍ പ്രളയത്തില്‍ മരിച്ചത് 50 പേര്‍; നിരവധി പേരെ കാണാതായി

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലും സമീപരാജ്യമായ തിമൂറിലും ഉണ്ടായ മിന്നല്‍പ്രളയത്തിലും മണ്ണിടിച്ചിലിലും 50ലധികം പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. പതിനായിരക്കണക്കിന് വീടുകള്‍ വെള്ളത്തില്‍ ഒലിച്ചുപോയി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ്

Read more