തിരഞ്ഞെടുപ്പ് പ്രചാരണം ;ആകെ ചിലവാക്സിക്കാവുന്ന തുക 30.8 ലക്ഷം

പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​െന്‍റ ഭാ​ഗ​മാ​യി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ക്കും രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി​ക​ള്‍ക്കും ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ളു​ടെ നി​ര​ക്ക് നി​ശ്ച​യി​ച്ചു. ഇ​ത​നു​സ​രി​ച്ചു​ള്ള തു​ക ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​െന്‍റ ചെ​ല​വ്​ ക​ണ​ക്കു​ക​ള്‍ ത​യാ​റാ​ക്കേ​ണ്ട​ത്.

Read more

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ്‌ വാക്‌സിന്‌ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ കമ്ബനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വികസിപ്പിച്ച കോവിഡ്‌ വാക്‌സിന്‌ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. അടിയന്തര ഉപയോഗത്തിന് അംഗീകാരം. ഇതോടെ ജോണ്‍സണിന്‍െറ കോവിഡ്‌ വാക്‌സിന്‍ കോവാക്‌സ്‌

Read more

മഹാരാഷ്​ട്രയില്‍ വിവിധ നഗരങ്ങളില്‍ ലോക്​ഡൗണ്‍

മുംബൈ: മഹാരാഷ്​ട്രയില്‍ കോവിഡ്​ രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനിടെ സംസ്ഥാനത്ത് വിവിധ നഗരങ്ങളില്‍ ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തി.മുംബൈയുടെ സബര്‍ബന്‍ ഏരിയകളിലാണ്​ അവസാനമായി ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തിയത്​. മാര്‍ച്ച്‌​ 31 വരെയാണ്​ ലോക്​ഡൗണ്‍.

Read more

പൗരോഹിത്യ സുവർണ്ണജൂബിലി നിറവിൽ അഭിവന്ദ്യ മാർ മാത്യു അറയ്ക്കൽ പിതാവ്

പിതാവിന്‍റെ പൗരോഹിത്യജീവിതത്തിന്‍റെ ആനന്ദം എന്തിലാണ്? പൗരോഹിത്യജീവിതത്തിന്‍റെ ആനന്ദം ഈശോയോടുകൂടെ ആയിരിക്കുകയെന്നതു തന്നെയാണ്. പുരോഹിതനാകാന്‍ ആഗ്രഹിച്ചത് ഈശോയോടുകൂടെ എപ്പോഴും ആയിരിക്കാന്‍ സാധിക്കുമെന്ന ഉള്‍ക്കാഴ്ചയിലാണ്. അത് അതിന്‍റെ പൂര്‍ണ്ണതയില്‍ പുരോഹിതനായതോടുകൂടി

Read more

ഇന്ത്യയെ ആഗോള വാക്‌സീന്‍ ഉല്‍പാദന കേന്ദ്രമാക്കി മാറ്റും; ക്വാഡ് ഉച്ചകോടിയില്‍ ധാരണ

ദില്ലി: ഇന്ത്യയെ ആഗോള വാക്‌സീന്‍ ഉല്‍പാദന കേന്ദ്രമാക്കി മാറ്റാന്‍ ധാരണ. തീരുമാനം അമേരിക്കയുംജപ്പാനും ഓസ്ട്രേലിയയും പങ്കെടുത്ത ക്വാഡ് ഉച്ചകോടിയിലാണ് തീരുമാനം. അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ 100 കോടി ഡോസ്

Read more

റൺ മല താണ്ടി മിതാലി രാജ്,10000 റണ്‍സ് കണ്ടെത്തുന്ന ആദ്യ ഇന്ത്യന്‍ താരം

ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റില്‍ 10000 റണ്‍സ് കണ്ടെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായി മിതാലി രാജ്. ഈ നേട്ടത്തിലേക്ക് എത്തുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം വനിതാ ക്രിക്കറ്റ്

Read more

നാളെ മുതല്‍ നാല് ദിവസം രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം ഉണ്ടായിരിക്കില്ല

കൊച്ചി :നാളെ മുതല്‍ നാല് ദിവസം രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം ഉണ്ടായിരിക്കില്ല .മാര്‍ച്ച്‌ 13 രണ്ടാം ശനിയാഴ്ച ബാങ്ക് അവധിയാണ് .15 ,16 തീയതികളില്‍ യുണൈറ്റഡ് ഫോറം

Read more

ഇവിടെ ദൈവാലയങ്ങൾ ശൂന്യമാകാറില്ല

ഡാന്‍സ് ബാറുകള്‍ ആയി മാറുന്ന പള്ളികള്‍ – പാശ്ചാത്യലോകത്തെ തകരുന്ന ക്രിസ്തീയ വിശ്വാസത്തിന്‍റെ നേര്‍ക്കാഴ്ചയായി പലപ്പോഴും ആവര്‍ത്തിക്കപ്പെടുന്ന ഒരു പ്രയോഗം ആണിത്. ഭൗതികതയെയും മതനിരാസത്തെയും യഥാര്‍ത്ഥ മാനുഷികതയായി

Read more

കേരളത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; 19 വരെ പത്രിക നല്‍കാം; കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണവും ഇന്ന് ആരംഭിക്കും. ഈ മാസം 19 വരെ പത്രിക നല്‍കാം. 20ന് പത്രികകളുടെ സൂക്ഷ്മ പരിശോധന

Read more

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷ പുതുക്കിയ ടൈം ടേബിൾ ഇങ്ങനെ

തിരുവനന്തപുരം: പുതുക്കിയ എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ ടെെം ടേബിള്‍ പ്രസിദ്ധീകരിച്ചു. ഏപ്രില്‍ എട്ടിനാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്. ഏപ്രില്‍ 30 ന് പരീക്ഷകള്‍ അവസാനിക്കുന്ന വിധമാണ് ടെെം

Read more