സംസ്ഥാന മന്ത്രിമാരായ കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ വാക്സിന്‍ സ്വീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാന മന്ത്രിമാരായ കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ വാക്സിന്‍ സ്വീകരിച്ചു. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും തിരുവനന്തപുരം

Read more

നൈജീരിയയിൽ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവത്തെ അപലപിച്ച് ഫ്രാന്‍സിസ് പാപ്പ

റോം: വടക്കു പടിഞ്ഞാറൻ നൈജീരിയായിൽ ആയുധധാരികൾ മുന്നൂറിലധികം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവത്തെ അപലപിച്ച് ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച ത്രികാല പ്രാർത്ഥനയ്ക്കു ശേഷമുള്ള ആശീര്‍വ്വാദാനന്തരമാണ് വിഷയത്തെ കുറിച്ച്

Read more

ഹാഥ്‌റസ് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പെണ്‍കുട്ടിയുടെ പിതാവിന വെടിവച്ച്‌ കൊലപ്പെടുത്തി

ലക്‌നൗ: ( ) ഹാഥ്‌റസില്‍ ലൈംഗിക പീഡന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പെണ്‍കുട്ടിയുടെ പിതാവിന വെടിവച്ച്‌ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസിലാണ് നാടിനെ ഞെട്ടിച്ച സംഭവം. 2018ലാണ് ഗൗരവ് ശര്‍മ

Read more

ചൂട് കനക്കുന്നു; കോട്ടയത്തും ആലപ്പുഴയിലും താപനില ശരാശരിയിലും കൂടും, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: ചൂട് കൂടുന്നതോടെ കോട്ടയം, ആലപ്പുഴ, ജില്ലകളില്‍ ജാ​ഗ്രതാ നിര്‍ദേശം. ഇവിടെ ചൂട് ശരാശരിയിലും 2-3 ഡിഗ്രി കൂടാന്‍ സാധ്യതയുണ്ടെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ആലപ്പുഴയില്‍ തിങ്കളാഴ്ച

Read more

മോട്ടോർ വാഹന പണിമുടക്ക്;നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി

തിരുവനന്തപുരം : മോട്ടോര്‍ വാഹന പണിമുടക്കിനെ തുടര്‍ന്ന് ചൊവ്വാഴ്ച നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച്‌ എട്ടിലേക്ക് മാറ്റി. എസ്‌എസ്‌എല്‍സി പരീക്ഷയും മാറ്റിവെച്ചു.

Read more

കാര്‍ഷിക മേഖലയിലെ മാറ്റങ്ങള്‍ കര്‍ഷകര്‍ ഉള്‍ക്കൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി : കാര്‍ഷിക മേഖലയിലെ മാറ്റങ്ങള്‍ കര്‍ഷകര്‍ ഉള്‍ക്കൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെറുകിട കര്‍ഷകരെ ശാക്തീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ദൗത്യമെന്ന് പറഞ്ഞ പ്രധാനമന്ത്രി, കാര്‍ഷിക മേഖലക്ക് വലിയ

Read more

കോവിഡ് വ്യാപനം ; നിയന്ത്രണം ശ്കതമാക്കി തമിഴ്നാട്

ചെന്നൈ: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണം ശ്കതമാക്കി തമിഴ്നാട്. നിയന്ത്രങ്ങള്‍ ഈ മാസം 31 വരെ നീട്ടിയിരിക്കുകായാണ്. ഓഫീസുകളും കടകളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും.

Read more

വീണ്ടും കൊള്ള:പാചക വാതക വില വീണ്ടും കൂട്ടി

ദില്ലി: പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപഭോക്താക്കളാക്കുള്ള സിലിണ്ടറിന് 25 രൂപ കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 96 രൂപയാണ് കൂട്ടിയത്. ഗാര്‍ഹിക സിലിണ്ടറിന് 826

Read more

ചർച്ചയിൽ ഉറപ്പു ലഭിച്ചു; എൽജിഎസ് ഉദ്യോഗാർഥികൾ സമരം പിൻവലിച്ചു

എൽജിഎസ് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വന്ന സമരം അവസാനിപ്പിച്ചു. മന്ത്രി എ.കെ.ബാലൻ നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് ചർച്ച അവസാനിപ്പിച്ചത്. വാച്ച്മാൻമാരുടെ ജോലി സമയം കുറച്ച് തസ്തിക

Read more

പിന്‍വാതില്‍ നിയമനം ; പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിച്ചു

പിന്‍വാതില്‍ നിയമനവുമായി ബന്ധപ്പെട്ട് പി എസ് സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തിവരുന്ന സമരം അവസാനിച്ചു. നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് ഒഴിവുകള്‍ നികത്തുമെന്ന സര്‍ക്കാര്‍ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ്

Read more