കാർഷിക പ്രക്ഷോഭം,കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും. വീഡിയോ കോണ്‍ഫറന്‍സിങിലൂടെയാണ് യോഗം നടക്കുക. 11.30 ന് യോഗം ആരംഭിക്കും. കര്‍ഷക പ്രതിഷേധം രാജ്യത്ത് ശക്തമാകുന്ന സാഹചര്യത്തിലാണ് മന്ത്രിസഭ
Read moreന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും. വീഡിയോ കോണ്‍ഫറന്‍സിങിലൂടെയാണ് യോഗം നടക്കുക. 11.30 ന് യോഗം ആരംഭിക്കും. കര്‍ഷക പ്രതിഷേധം രാജ്യത്ത് ശക്തമാകുന്ന സാഹചര്യത്തിലാണ് മന്ത്രിസഭ
Read moreതിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്ബോള്‍ കോര്‍പറേഷനുകളില്‍ കടുത്ത പോരാട്ടം. വോട്ടെണ്ണല്‍ ആദ്യ അരമണിക്കൂര്‍ പൂര്‍ത്തിയാകുമ്ബോള്‍ എല്‍ഡിഎഫ് മുന്നേറ്റം. നാല് കോര്‍പറേഷനുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുമ്ബോള്‍ രണ്ട്
Read moreതിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റെ മരണത്തിനിടയാക്കിയ അപകടത്തിന് തൊട്ടുമുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ട് പ്രമുഖ ചാനല്‍ . അപകടമുണ്ടാക്കിയെന്ന് കരുതുന്ന ടിപ്പര്‍ ലോറി ദൃശ്യത്തില്‍ കാണാം.
Read moreകൊച്ചി: പാചക വാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂട്ടി. ഇതോടെ സിലിണ്ടറിന് 701 രൂപയായി.പതിനഞ്ച് ദിവസത്തിനിടെ രണ്ടു തവണയായി 100
Read moreതദ്ദേശ തെരഞ്ഞെടുപ്പ് ജനവിധി നാളെ അറിയാം. വോട്ടെണ്ണൽ എട്ട് മണി മുതൽ വോട്ടെണ്ണൽ തുടങ്ങും. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. ആദ്യ ഫല സൂചനകൾ എട്ടരയോടെ അറിയാനാകും.
Read moreതിരുവനന്തപുരം: കൊവിഡ് രൂക്ഷമായില്ലെങ്കില്‍ സംസ്ഥാനത്ത് ജനുവരിയോടെ സ്കൂളുകള്‍ തുറക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു. അന്‍പത് ശതമാനം വീതം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ജനുവരിയോടെ പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ തുടങ്ങാനാണ്
Read moreഡല്‍ഹി: കേന്ദ്രത്തിന്റെ എല്ലാ താക്കീതുകളേയും കാറ്റില്‍ പറത്തി നിലപാടിലുറച്ച കര്‍ഷകര്‍. ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ഇരിക്കുന്ന കര്‍ഷക നേതാക്കള്‍ നിരാഹാര സമരം തുടങ്ങി. 20 നേതാക്കളാണ് സിഘു
Read moreകൊച്ചി: രാജ്യത്തെ ബാങ്കുകള്‍ സ്ഥിര നിക്ഷേപ (എഫ്‌ഡി) പലിശനിരക്ക് കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വായ്‌പാ വിതരണത്തിലെ സാധ്യതകള്‍ പരിമിതമായതോടെയാണ് ബാങ്കുകളുടെ ഈ നീക്കം. വായ്‌പ എടുക്കുന്നവരുടെ എണ്ണം ഗണ്യമായി
Read moreകോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തില്‍ നാല് വടക്കന്‍ ജില്ലകള്‍ പോളിംഗ് ബൂത്തുകളിലേക്ക്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലായി 10,834 ബൂത്തുകളിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മോക്ക് പോളിംഗ്
Read moreസംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പറഞ്ഞതില്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് കേരളത്തില്‍ മാത്രമാണ് കൊവിഡ് ചികിത്സ തുടക്കം മുതല്‍ സൗജന്യമായുള്ളത്. അങ്ങനെ
Read more