ദീപാവലിക്കാലത്ത് പടക്കങ്ങള്‍ക്കു സമ്ബൂര്‍ണ നിരോധനം

ഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ ദീപാവലിക്കാലത്ത് പടക്കങ്ങള്‍ക്കു സമ്ബൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവ്. രാജ്യത്തെ വായു മലിനീകരണത്തോത് കൂടുതലുള്ള എല്ലാ പട്ടണങ്ങള്‍ക്കും ഉത്തരവ് ബാധകമാണെന്ന്

Read more

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ചൊവ്വാഴ്ച,മുതിര്‍ന്ന നേതാക്കളെ സംസ്ഥാനത്തേക്ക് അയച്ച്‌ കോണ്‍ഗ്രസ്

പാട്‌ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടണ്ണല്‍ ചൊവ്വാഴ്ച നടക്കാനിരിക്കെ മുതിര്‍ന്ന നേതാക്കളെ സംസ്ഥാനത്തേക്ക് അയച്ച്‌ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. തിരഞ്ഞെടുപ്പ് ഫലം ആര്‍.ജെ.ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് ഭുരിപക്ഷം

Read more

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സിനോടൊപ്പം ഫാസ്‌ടാഗ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: 2017 ഡിസംബറിന് മുമ്ബ് വിറ്റഴിക്കപ്പെട്ട നാലുചക്ര വാഹനങ്ങള്‍ക്ക് തേര്‍ട്ടി പാര്‍ട്ടി ഇന്‍ഷ്വറന്‍സ് വാങ്ങാന്‍ ഫാസ്‌ടാഗ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. 2021 ജനുവരി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.

Read more

സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമല്ലെന്ന് അന്തിമ റിപ്പോർട്ട്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമല്ലെന്ന് കെമിസ്ട്രി വിഭാഗത്തിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടിന് തെളിവ് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഫാന്‍ ഉരുകിയെങ്കിലും

Read more

രാജ്യത്ത് അഞ്ഞൂറ്, ആയിരം രൂപകളുടെ നോട്ടുകള്‍ നിരോധിച്ച്‌ ഇന്നേക്ക് നാല് വര്‍ഷം

ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ഞൂറ്, ആയിരം രൂപകളുടെ നോട്ടുകള്‍ നിരോധിച്ച്‌ ഇന്നേക്ക് നാല് വര്‍ഷം തികയുന്നു. കള്ളപ്പണം തടയാനായിട്ടാണ് ഒന്നാം മോദി സര്‍ക്കാര്‍ 2016 ല്‍ അപ്രതീക്ഷിതമായി നോട്ടുകള്‍

Read more

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പുകള്‍ക്ക് നവംബര്‍ 30 വരെ അപേക്ഷിക്കാം

ക്രൈസ്തവ സമൂഹത്തിലെ അടക്കമുള്ള ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പുകള്‍ക്ക് നവംബര്‍ 30 വരെ അപേക്ഷിക്കാം. മൂന്ന് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതിയാണ് നീട്ടിയത്. പ്രീമെട്രിക്, പോസ്റ്റ് മെട്രിക്,

Read more

എം.​സി. ഖ​മ​റു​ദ്ദീ​ന്‍െറ അറസ്​റ്റ്​ ഉടന്‍ ഉണ്ടായേക്കുമെന്ന്​ എ.എസ്​.പി

കാ​സ​ര്‍​കോ​ട്​: ഫാ​ഷ​ന്‍ ഗോ​ള്‍​ഡ്​ ജ്വല്ലറി നി​ക്ഷേ​പ കേ​സില്‍ പ്രതിയായ​ മ​ഞ്ചേ​ശ്വ​രം എം.​എ​ല്‍.​എയും മുസ്​ലിംലീഗ്​ നേതാവുമായ എം.​സി. ഖ​മ​റു​ദ്ദീ​ന്‍െറ അറസ്​റ്റ്​ ഉടന്‍ ഉണ്ടായേക്കുമെന്ന്​ എ.എസ്​.പി വിവേക്​ കുമാര്‍. ക്രൈംബ്രാഞ്ച്​

Read more

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച വിവരം ഗവര്‍ണര്‍ തന്നെയാണ് ട്വീറ്റ് ചെയ്‌തത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഗവര്‍ണര്‍ സന്ദേശത്തില്‍ പറയുന്നു. സമ്ബര്‍ക്കം

Read more

ബിനീഷ് കോടിയേരിയുടെ ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയോടെ ബിനീഷിനെ ബെംഗളൂരു സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. കേരളത്തിലെ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഇനിയും

Read more

രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി ബെെഡന്‍. രാവിലെയോട് കൂടി വിജയപ്രഖ്യാപനം നടത്തിയേക്കുമെന്ന് സൂചന

വാഷിംഗ്ടണ്‍:അമേരിക്കയിലെ ഡെമോക്രാറ്റിക്ക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ജോ ബെെഡന്‍ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെയോട് കൂടി വിജയപ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചന. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ മറികടന്ന് പെന്‍സില്‍വേനിയയിലും

Read more