മാത്തര്‍ മരിയ വെല്‍നസ് ഹോംസ്:കേരളത്തിന്റെ ഹൃദയഭൂമിയില്‍ ആരോഗ്യജീവിതത്തിന് ഒരു സൗന്ദര്യാനുഭവം
കേരളത്തിന്റെ ഹരിതഭംഗിയില്‍, പച്ചപ്പിന്റെ വസന്തം വിരിച്ചുകിടക്കുന്ന കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭൂമിയില്‍, ഒരു സ്വപ്‌നം ചിറകുവിടര്‍ത്തുന്നു. ഇളങ്ങുളത്ത് എട്ട് ഏക്കറിലായി പ്രകൃതിയോടിണങ്ങി രൂപപ്പെടുന്ന മാത്തര്‍ മരിയ വെല്‍നസ് ഹോംസ് വെറുമൊരു
Read more









