പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് വന്‍ തോതില്‍ ആയുധങ്ങളും മയക്കുമരുന്നും
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് മയക്കുമരുന്നും ആയുധങ്ങളും പിടികൂടി. 58 പാക്കറ്റ് മയക്കുമരുന്നുകളും രണ്ട് തോക്കുകളുമാണ് പിടികൂടിയത്. പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നു ഇവ.
Read more






