2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയത് ഔദ്യോഗികമായി സമ്മതിച്ച് റിസർബാങ്ക് , ഇത് ആർക്കും വേണ്ടാത്ത നോട്ടെന്നും ആർ ബി ഐ യുടെ വാർഷിക റിപ്പോർട്ട്.

രണ്ടായിരത്തിന്റെ നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള ഓര്‍ഡറുകളൊന്നും ലഭിക്കാത്തതിനാല്‍ ഇക്കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചില്ലെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). 2016 നവംബര്‍ എട്ടിന്

Read more

ഇന്ന് മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​ത് വ​രെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കാം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം ദീ​ര്‍​ഘി​പ്പി​ച്ചു. ഇന്ന് മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​ത് വ​രെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കാം. ഓ​ണം പ്ര​മാ​ണി​ച്ചാ​ണ് കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ല്‍ ഇ​ള​വ്

Read more

ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഒ.പി. വിഭാഗം ഉദ്ഘാടനം വ്യാഴാഴ്ച

ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒപി വിഭാഗത്തിന്റെയും പുതിയ മന്ദിരത്തിന്റെയും ഉദ്ഘാടനം വ്യാഴാഴ്ച (ഓഗസ്റ്റ് 27) ഉച്ചയ്ക്ക് 12ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.ആരോഗ്യ-

Read more

കോടതിയുടെ ദയ വേണ്ട നീതി മതി പ്രശാന്ത് ഭൂഷൺ

ന്യൂ​ഡ​ൽ​ഹി: ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ​യെ​യും നാ​ല് മു​ൻ ചീ​ഫ് ജ​സ്റ്റീ​സു​മാ​രെ​യും വി​മ​ർ​ശി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ണി​നെ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ്യ കേ​സ് സു​പ്രീംകോ​ട​തി വി​ധി പ​റ​യാ​നാ​യി

Read more

പെട്ടിമുടി ഉരുൾ പൊട്ടലിന് കാരണം പ്രദേശത്തുണ്ടായ മേഘവിസ്ഫോടനം

ഇടുക്കി: ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ ആഘാതത്തില്‍ നിന്നും കേരളം കരകയറിയിട്ടില്ല. എന്നാല്‍ ഉരുല്‍ പൊട്ടലിന് കാരണം പ്രദേശത്തുണ്ടായ മേഘവിസ്ഫോടനമാകാമെന്ന് വിദഗ്ധര്‍ പറയുന്നു. ഓഗസ്റ്റ് ആദ്യവാരം രണ്ടായിരും

Read more

സെക്രട്ടറിയേറ്റില്‍ വന്‍ തീപിടുത്തം

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ വന്‍ തീപിടുത്തം, നിര്‍ണ്ണായക ഫയലുകള്‍ കത്തിനശിച്ചതായി സൂചന . പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് സാന്‍ഡ്വിച് ബ്ളോക്കിലാണ് തീപ്പിടുത്തം ഉണ്ടായത് . തീപിടുത്തത്തില്‍ ഏതാനും ഫയലുകളും

Read more

യു​​വേ​​ഫ ചാമ്പ്യൻ​​സ് ലീ​​ഗ് കിരീട വിജയം ദൈവവത്തിനു സമർപ്പിച്ച് ഫുട്ബോൾ താരം ഡേവിഡ് അലാബ

ലിസ്ബണ്‍: പോർച്ചുഗലിലെ ലി​​സ്ബ​​ണിൽ നടന്ന യു​​വേ​​ഫ ചാമ്പ്യൻ​​സ് ലീ​​ഗ് ഫുട്ബോൾ ഫൈ​​നലിലെ വിജയത്തിന് ശേഷം തന്റെ വിജയം യേശുവിനു സമർപ്പിച്ച് ജർമൻ ഫുട്ബോൾ ക്ലബായ ബയേൺ മ്യൂണിക്

Read more

മഞ്ഞുരുകി തീരുകയാണ് നൂറ്റാണ്ടിന്റെ ഒടുവില്‍ അത് ഒരു മീറ്ററില്‍ എത്തും

ലണ്ടന്‍: ആഗോളതാപനത്തിന്റെ ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങളുമായി ബ്രിട്ടീഷ് ഗവേഷകര്‍. എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറമാണ് ഹിമപാളികളുടെ അപ്രത്യക്ഷമാകല്‍ , ഇതേ രീതിയില്‍ കടല്‍നിരപ്പ് ഉയര്‍ന്നാല്‍ ഈ നൂറ്റാണ്ടിന്റെ ഒടുവില്‍ അത്

Read more

വിശ്വാസത്തില്‍ ഇളക്കം തട്ടിയാല്‍ അതൊരു പ്രശ്‌നമാകും, പ്ര​ശാ​ന്ത് ഭൂ​ഷ​നെ​തി​രാ​യ കോ​ട​തി​യ​ല​ഷ്യ​ക്കേ​സ്:ജ​സ്റ്റീ​സ് പിന്മാ​റി

ന്യൂ​ഡ​ല്‍​ഹി: അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​നെ​തി​രാ​യ ര​ണ്ടാം കോ​ട​തി​യ​ല​ഷ്യ​ക്കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​ല്‍ നി​ന്നും ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര​യു​ടെ ബെ​ഞ്ച് പിന്മാ​റി. 2009-ല്‍ ​തെ​ഹ​ല്‍​ക മാ​സി​ക​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​മാ​ണ് കേ​സി​ന്‍റെ പ​ശ്ചാ​ത്ത​ലം.

Read more

ഡിസംബറോടെ കെ ഫോൺ യാഥാർത്ഥ്യമാകും; മുഖ്യമന്ത്രി

ഈ വർഷം ഡിസംബറിൽ തന്നെ കെ- ഫോൺ പദ്ധതി പൂർത്തിയാക്കുമെന്ന് ബഹു. മുഖ്യമന്ത്രി. കേരളത്തെ സംബന്ധിച്ച് ഈ പദ്ധതിയുടെ പൂർത്തീകരണം വലിയ നേട്ടമായിരിക്കും. 30,000 ത്തിൽ അധികം

Read more