പത്തനംതിട്ട ജില്ലയിൽ ഇന്ന് 329 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 54 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 261 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

വിദേശത്തുനിന്ന് വന്നവർ

1) സൗദിയിൽ നിന്നും എത്തിയ പുതുശ്ശേരിമല സ്വദേശി (33)
2) സൗദിയിൽ നിന്നും എത്തിയ മാരമൺ സ്വദേശി (56)
3) ബഹ്റനിൽ നിന്നും എത്തിയ വി-കോട്ടയം സ്വദേശി (51)
4) അബുദാബിയിൽ നിന്നും എത്തിയ വി-കോട്ടയം സ്വദേശി (36)
5) സൗദിയിൽ നിന്നും എത്തിയ കടമ്പനാട് നോർത്ത് സ്വദേശി (53)
6) ദുബായിൽ നിന്നും എത്തിയ കടമ്പനാട് സ്വദേശി (32)
7) ദുബായിൽ നിന്നും എത്തിയ എഴുമറ്റൂർ സ്വദേശി (40)
8) ദുബായിൽ നിന്നും എത്തിയ സീതത്തോട് സ്വദേശി (30)
9) സൗദിയിൽ നിന്നും എത്തിയ മഞ്ഞാടി സ്വദേശി (37)
10) ദുബായിൽ നിന്നും എത്തിയ പടുകോട്ടയ്ക്കൽ സ്വദേശി (53)
11) ദോഹയിൽ നിന്നും എത്തിയ തിരുവല്ല സ്വദേശി (14)
12) സൗദിയിൽ നിന്നും എത്തിയ കൊക്കാത്തോട് സ്വദേശി (30)
13) സൗദിയിൽ നിന്നും എത്തിയ ചാത്തങ്കേരി സ്വദേശി (41)
14) യു.എ.ഇ.യിൽ നിന്നും എത്തിയ കടമ്പനാട് സ്വദേശി (27)

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ

15) മഹാരാഷ്ട്രയിൽ നിന്നും എത്തിയ ഉതിമൂട് സ്വദേശി (14)
16) വെസ്റ്റ് ബംഗാളിൽ നിന്നും എത്തിയ നാൽക്കാലിക്കൽ സ്വദേശി (27)
17) ബാംഗ്ലൂരിൽ നിന്നും എത്തിയ പൂവത്തൂർ സ്വദേശിനി (31)
18) വെസ്റ്റ് ബംഗാളിൽ നിന്നും എത്തിയ നാൽക്കാലിക്കൽ സ്വദേശി (33)
19) ബീഹാറിൽ നിന്നും എത്തിയ വടശ്ശേരിക്കര സ്വദേശി (22)
20) ഡൽഹിയിൽ നിന്നും എത്തിയ പുല്ലൂപ്രം സ്വദേശിനി (25)
21) ബീഹാറിൽ നിന്നും എത്തിയ വടശ്ശേരിക്കര സ്വദേശി (24)
22) ബീഹാറിൽ നിന്നും എത്തിയ വടശ്ശേരിക്കര സ്വദേശി (36)
23) തമിഴ്നാട്ടിൽ നിന്നും എത്തിയ റാന്നി സ്വദേശി (34)
24) തമിഴ്നാട്ടിൽ നിന്നും എത്തിയ പാറക്കര സ്വദേശി (48)
25) ഉത്തർപ്രദേശിൽ നിന്നും എത്തിയ വളളിക്കോട് സ്വദേശി (43)
26) ബാംഗ്ലൂരിൽ നിന്നും എത്തിയ കിഴക്കുപ്പുറം സ്വദേശി (36)
27) ബാംഗ്ലൂരിൽ നിന്നും എത്തിയ കിഴക്കുപ്പുറം സ്വദേശിനി (58)
28) തമിഴ്നാട്ടിൽ നിന്നും എത്തിയ വെളളപ്പാറ സ്വദേശി (59)
29) തമിഴ്നാട്ടിൽ നിന്നും എത്തിയ ഞക്കുകാവ് സ്വദേശി (25)
2
30) തമിഴ്നാട്ടിൽ നിന്നും എത്തിയ കൈപ്പട്ടൂർ സ്വദേശിനി (55)
31) ഡൽഹിയിൽ നിന്നും എത്തിയ അരുവാപുലം സ്വദേശി (31)
32) തമിഴ്നാട്ടിൽ നിന്നും എത്തിയ ഇളപ്പുപാറ സ്വദേശിനി (47)
33) ഹൈദരാബാദിൽ നിന്നും എത്തിയ മൈലപ്ര സ്വദേശി (26)
34) തമിഴ്നാട്ടിൽ നിന്നും എത്തിയ മല്ലശ്ശേരി സ്വദേശി (40)
35) തമിഴ്നാട്ടിൽ നിന്നും എത്തിയ നീരാമക്കുളം സ്വദേശി (40)
36) കർണ്ണാടകയിൽ നിന്നും എത്തിയ നരിയാപുരം സ്വദേശി (32)
37) തമിഴ്നാട്ടിൽ നിന്നും എത്തിയ കുമ്പഴ എസ്റ്റേറ്റ് സ്വദേശി (52)
38) തമിഴ്നാട്ടിൽ നിന്നും എത്തിയ പറക്കോട് സ്വദേശി (52)
39) മധ്യപ്രദേശിൽ നിന്നും എത്തിയ കുന്നിട സ്വദേശിനി (9)
40) മധ്യപ്രദേശിൽ നിന്നും എത്തിയ കുന്നിട സ്വദേശി (13)
41) മധ്യപ്രദേശിൽ നിന്നും എത്തിയ കുന്നിട സ്വദേശിനി (35)
42) മധ്യപ്രദേശിൽ നിന്നും എത്തിയ കുന്നിട സ്വദേശിനി (39)
43) ഹൈദരാബാദിൽ നിന്നും എത്തിയ മുറിഞ്ഞകൽ സ്വദേശിനി (29)
44) വെസ്റ്റ് ബംഗാളിൽ നിന്നും എത്തിയ തെങ്ങമം സ്വദേശി (45)
45) രാജസ്ഥാനിൽ നിന്നും എത്തിയ വെട്ടിപ്രം സ്വദേശി (35)
46) തമിഴ്നാട്ടിൽ നിന്നും എത്തിയ ചുമത്ര സ്വദേശി (25)
47) രാജസ്ഥാനിൽ നിന്നും എത്തിയ എഴുമറ്റൂർ സ്വദേശി (55)
48) വെസ്റ്റ് ബംഗാളിൽ നിന്നും എത്തിയ തിരുമൂലപുരം സ്വദേശി (28)
49) വെസ്റ്റ് ബംഗാളിൽ നിന്നും എത്തിയ തിരുമൂലപുരം സ്വദേശി (24)
50) തമിഴ്നാട്ടിൽ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (25)
51) ഹൈദരാബാദിൽ നിന്നും എത്തിയ തിരമൂലപുരം സ്വദേശിനി (69)
52) ഹൈദരാബാദിൽ നിന്നും എത്തിയ തിരമൂലപുരം സ്വദേശിനി (49)
53) മഹാരാഷ്ട്രയിൽ നിന്നും എത്തിയ കരികുളം സ്വദേശിനി (23)
54) രാജസ്ഥാനിൽ നിന്നും എത്തിയ വെട്ടിപ്രം സ്വദേശിനി (32)
55) രാജസ്ഥാനിൽ നിന്നും എത്തിയ വെട്ടിപ്രം സ്വദേശി (2)
56) ബീഹാറിൽ നിന്നും എത്തിയ കണ്ണംകര സ്വദേശി (27)
57) ആന്ധ്രാപ്രദേശിൽ നിന്നും എത്തിയ കൈരളിപുരം സ്വദേശിനി (60)
58) മഹാരാഷ്ട്രയിൽ നിന്നും എത്തിയ ചീക്കനാൽ സ്വദേശിനി (25)
59) ഡൽഹിയിൽ നിന്നും എത്തിയ കടമ്മനിട്ട സ്വദേശി (18)
60) ഭോപാലിൽ നിന്നും എത്തിയ പത്തനാപുരം സ്വദേശി (24)
61) ഹൈദരാബാദിൽ നിന്നും എത്തിയ കൊന്നപാറ സ്വദേശിനി (24)
62) തമിഴ്നാട്ടിൽ നിന്നും എത്തിയ അടൂർ സ്വദേശി (40)
63) തമിഴ്നാട്ടിൽ നിന്നും എത്തിയ പാലിയേക്കര സ്വദേശിനി (27)
64) തമിഴ്നാട്ടിൽ നിന്നും എത്തിയ പാലിയേക്കര സ്വദേശി (28)
65) ബാംഗ്ലൂരിൽ നിന്നും എത്തിയ കുറ്റൂർ സ്വദേശിനി (26)
66) ഗുജറാത്തിൽ നിന്നും എത്തിയ എഴുമറ്റൂർ സ്വദേശി (30)
67) ബാംഗ്ലൂരിൽ നിന്നും എത്തിയ ഒാതറ സ്വദേശി (34)
68) ബാംഗ്ലൂരിൽ നിന്നും എത്തിയ ഒാതറ സ്വദേശിനി (22)

🔲 സമ്പർക്കം മുഖേന രോഗം ബാധിച്ചവർ
69) കുമ്പഴ സ്വദേശി (40). സമ്പർക്കം
70) കടമ്മനിട്ട സ്വദേശി (59). സമ്പർക്കം
71) തിരുവല്ല സ്വദേശി (53). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
72) മേപ്രാൽ സ്വദേശിനി (60). സമ്പർക്കം
73) കോളഭാഗം സ്വദേശി (24). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
74) മാടമൺ സ്വദേശി (71). സമ്പർക്കം
75) റാന്നി സ്വദേശിനി (63). സമ്പർക്കം
76) പുല്ലൂപ്രം സ്വദേശി (28). സമ്പർക്കം
77) അങ്ങാടി സ്വദേശിനി (45). സമ്പർക്കം
78) റാന്നി സ്വദേശിനി (25). സമ്പർക്കം
79) അങ്ങാടി സ്വദേശിനി (44). സമ്പർക്കം
80) അങ്ങാടി സ്വദേശിനി (51). സമ്പർക്കം
81) അങ്ങാടി സ്വദേശിനി (37). സമ്പർക്കം
82) പഴവങ്ങാടി സ്വദേശി (35). സമ്പർക്കം
83) കുളനട സ്വദേശിനി (28). സമ്പർക്കം
84) കുമ്പനാട് സ്വദേശിനി (13). സമ്പർക്കം
85) കാരയ്ക്കാട് സ്വദേശി (21). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
86) എരുമയ്ക്കാട് സ്വദേശി (11). സമ്പർക്കം
87) ആനിക്കാട് സ്വദേശിനി (33). സമ്പർക്കം
88) കുറിയന്നൂർ സ്വദേശി (44). സമ്പർക്കം
89) കല്ലൂപ്പാറ സ്വദേശിനി (60). സമ്പർക്കം
90) കുറുങ്ങഴ സ്വദേശിനി (16). സമ്പർക്കം
91) കല്ലൂപ്പാറ സ്വദേശിനി (2). സമ്പർക്കം
92) കല്ലൂപ്പാറ സ്വദേശിനി (29). സമ്പർക്കം
93) കുഴിക്കാല സ്വദേശി (24). സമ്പർക്കം
94) കല്ലൂപ്പാറ സ്വദേശിനി (38). സമ്പർക്കം
95) കുഴിക്കാല സ്വദേശിനി (60). സമ്പർക്കം
96) കോന്നി സ്വദേശി (23). സമ്പർക്കം
97) കോന്നി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ആരോഗ്യപ്രവർത്തക (37). സമ്പർക്കം
98) പയ്യനാമൺ സ്വദേശിനി (52). സമ്പർക്കം
99) ഉൗട്ടുപ്പാറ സ്വദേശിനി (51). സമ്പർക്കം
100) ഉൗട്ടുപ്പാറ സ്വദേശിനി (21). സമ്പർക്കം
101) കല്ലേലിതോട്ടം സ്വദേശി (29). സമ്പർക്കം
102) കുളത്തുമൺ സ്വദേശി (42). സമ്പർക്കം
103) കല്ലേലിത്തോട്ടം സ്വദേശി (29). സമ്പർക്കം
104) പയ്യനാമൺ സ്വദേശിനി (25). സമ്പർക്കം
105) കോന്നി എസ്റ്റേറ്റ് സ്വദേശി (50). സമ്പർക്കം
106) വെട്ടൂർ സ്വദേശി (72). സമ്പർക്കം
107) വെട്ടൂർ സ്വദേശി (32). സമ്പർക്കം
108) വടക്കുപ്പുറം സ്വദേശി (2). സമ്പർക്കം
109) വടക്കുപ്പുറം സ്വദേശിനി (4). സമ്പർക്കം
110) വടക്കുപ്പുറം സ്വദേശിനി (4). സമ്പർക്കം
4
111) വടക്കുപ്പുറം സ്വദേശിനി (25). സമ്പർക്കം
112) വടക്കുപ്പുറം സ്വദേശിനി (60). സമ്പർക്കം
113) മേലൂട് സ്വദേശിനി (46). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
114) കരുവാറ്റ സ്വദേശിനി (22). സമ്പർക്കം
115) നാരങ്ങാനം സ്വദേശി (42). സമ്പർക്കം
116) അരുവാപുലം സ്വദേശിനി (52). സമ്പർക്കം
117) ഏറം സ്വദേശിനി (32). സമ്പർക്കം
118) മല്ലശ്ശേരി സ്വദേശിനി (34). സമ്പർക്കം
119) കല്ലേലിതോട്ടം സ്വദേശി (22). സമ്പർക്കം
120) പ്രമാടം സ്വദേശിനി (69). സമ്പർക്കം
121) പ്രമാടം സ്വദേശി (43). സമ്പർക്കം
122) കല്ലേലിതോട്ടം സ്വദേശി (31). സമ്പർക്കം
123) കല്ലേലിതോട്ടം സ്വദേശി (43). സമ്പർക്കം
124) നെല്ലിക്കാപ്പാറ സ്വദേശി (21). സമ്പർക്കം
125) നെല്ലിക്കാപ്പാറ സ്വദേശി (48). സമ്പർക്കം
126) അരുവാപുലം സ്വദേശി (29). സമ്പർക്കം
127) കല്ലേലി സ്വദേശി (37). സമ്പർക്കം
128) ഏനാത്ത് സ്വദേശി (54). സമ്പർക്കം
129) അങ്ങാടിക്കൽ സൗത്ത് സ്വദേശി (38). സമ്പർക്കം
130) നെല്ലിക്കാല സ്വദേശിനി (57). സമ്പർക്കം
131) കുന്നിട സ്വദേശി (56). സമ്പർക്കം
132) പാലക്കാട് സ്വദേശിനി (38). സമ്പർക്കം
133) നെടുമൺകാവ് സ്വദേശിനി (68). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
134) കരുവാറ്റ സ്വദേശി (16). സമ്പർക്കം
135) കരുവാറ്റ സ്വദേശി (10). സമ്പർക്കം
136) കരുവാറ്റ സ്വദേശിനി (39). സമ്പർക്കം
137) കരുവാറ്റ സ്വദേശി (45). സമ്പർക്കം
138) കടമ്പനാട് സ്വദേശിനി (48). സമ്പർക്കം
139) കടമ്പനാട് സ്വദേശി (53). സമ്പർക്കം
140) കടമ്പനാട് സ്വദേശി (19). സമ്പർക്കം
141) മണ്ണടി സ്വദേശിനി (57). സമ്പർക്കം
142) മണ്ണടി സ്വദേശിനി (4). സമ്പർക്കം
143) മണ്ണടി സ്വദേശി (5). സമ്പർക്കം
144) മണ്ണടി സ്വദേശിനി (54). സമ്പർക്കം
145) മണ്ണടി സ്വദേശി (56). സമ്പർക്കം
146) ഏനാത്ത് സ്വദേശി (39). സമ്പർക്കം
147) ഏനാത്ത് സ്വദേശി (26). സമ്പർക്കം
148) ഏഴംകുളം സ്വദേശി (54). സമ്പർക്കം
149) പളളിക്കൽ സ്വദേശിനി (52). സമ്പർക്കം
150) വയല സ്വദേശി (34). സമ്പർക്കം
151) വയല സ്വദേശിനി (64). സമ്പർക്കം
152) വയല സ്വദേശിനി (3). സമ്പർക്കം
153) വയല സ്വദേശിനി (34). സമ്പർക്കം


154) വയല സ്വദേശിനി (3). സമ്പർക്കം
155) വയല സ്വദേശി (6). സമ്പർക്കം
156) അങ്ങാടി സ്വദേശി (29). സമ്പർക്കം
157) പന്തളം സ്വദേശി (45). സമ്പർക്കം
158) വയല സ്വദേശി (40). സമ്പർക്കം
159) കൊടുമൺ സ്വദേശി (20). സമ്പർക്കം
160) അറുകാലിയ്ക്കൽ സ്വദേശിനി (58). സമ്പർക്കം
161) പെരിങ്ങനാട് സ്വദേശി (49). സമ്പർക്കം
162) പളളിക്കൽ സ്വദേശി (41). സമ്പർക്കം
163) ഏറത്ത് സ്വദേശി (26). സമ്പർക്കം
164) പളളിക്കൽ സ്വദേശി (20). സമ്പർക്കം
165) ഏഴംകുളം സ്വദേശി (80). സമ്പർക്കം
166) ഏഴംകളം സ്വദേശി (55). സമ്പർക്കം
167) കുടശ്ശനാട് സ്വദേശിനി (50). സമ്പർക്കം
168) തുവയൂർ സൗത്ത് സ്വദേശിനി (36). സമ്പർക്കം
169) തുവയൂർ സൗത്ത് സ്വദേശിനി (12). സമ്പർക്കം
170) തുവയൂർ സൗത്ത് സ്വദേശിനി (7). സമ്പർക്കം
171) തുവയൂർ സൗത്ത് സ്വദേശിനി (5). സമ്പർക്കം
172) തുവയൂർ സൗത്ത് സ്വദേശിനി (52). സമ്പർക്കം
173) തുവയൂർ സൗത്ത് സ്വദേശിനി (79). സമ്പർക്കം
174) അഴൂർ സ്വദേശി (8). സമ്പർക്കം
175) കുമ്പഴ സ്വദേശിനി (33). സമ്പർക്കം
176) കുമ്പഴ സ്വദേശി (65). സമ്പർക്കം
177) കുമ്പഴ സ്വദേശിനി (64). സമ്പർക്കം
178) കുമ്പഴ സ്വദേശി (21). സമ്പർക്കം
179) കുമ്പഴ സ്വദേശി (18). സമ്പർക്കം
180) കുമ്പഴ സ്വദേശിനി (67). സമ്പർക്കം
181) വെൺകുറിഞ്ഞി സ്വദേശിനി (74). സമ്പർക്കം
182) വെൺകുറിഞ്ഞി സ്വദേശി (14). സമ്പർക്കം
183) വെൺകുറിഞ്ഞി സ്വദേശി (47). സമ്പർക്കം
184) കുമ്പഴ സ്വദേശി (20). സമ്പർക്കം
185) കോട്ടാങ്ങൽ സ്വദേശി (84). സമ്പർക്കം
186) ഇടമൺ സ്വദേശിനി (30). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
187) മല്ലപ്പളളി സ്വദേശി (64). സമ്പർക്കം
188) മല്ലപ്പളളി സ്വദേശിനി (60). സമ്പർക്കം
189) കോട്ടാങ്ങൽ സ്വദേശി (15). സമ്പർക്കം
190) ചിറ്റാർ സ്വദേശിനി (32). സമ്പർക്കം
191) കോട്ടാങ്ങൽ സ്വദേശി (52). സമ്പർക്കം
192) വെൺകുറിഞ്ഞി സ്വദേശിനി (36). സമ്പർക്കം
193) കോട്ടാങ്ങൽ സ്വദേശിനി (75). സമ്പർക്കം
194) പുതുശ്ശേരി സ്വദേശി (42). സമ്പർക്കം
195) കുമ്മണ്ണൂർ സ്വദേശി (71). സമ്പർക്കം
196) തെങ്ങുംകാവ് സ്വദേശി (32). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.

6
197) പൊടിയാടി സ്വദേശിനി (38). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
198) എഴുമറ്റൂർ സ്വദേശി (14). സമ്പർക്കം
199) കോന്നി സ്വദേശി (26). സമ്പർക്കം
200) എഴുമറ്റൂർ സ്വദേശി (75). സമ്പർക്കം
201) കോന്നി സ്വദേശി (44). സമ്പർക്കം
202) എഴുമറ്റൂർ സ്വദേശി (68). സമ്പർക്കം
203) എഴുമറ്റൂർ സ്വദേശി (3). സമ്പർക്കം
204) എഴുമറ്റൂർ സ്വദേശിനി (23). സമ്പർക്കം
205) നിരണം സ്വദേശിനി (13). സമ്പർക്കം
206) വല്ലിയാനി സ്വദേശി (39). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
207) നിരണം സ്വദേശി (46). സമ്പർക്കം
208) കുറ്റപ്പുഴ സ്വദേശി (13). സമ്പർക്കം
209) മേപ്രാൽ സ്വദേശി (23). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
210) കാവുംഭാഗം സ്വദേശി (45). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
211) തിരുവല്ല സ്വദേശി (36). സമ്പർക്കം
212) തിരുവല്ല സ്വദേശിനി (46). സമ്പർക്കം
213) കിഴക്കുമുറി സ്വദേശി (46). സമ്പർക്കം
214) തിരുവല്ല സ്വദേശിനി (47). സമ്പർക്കം
215) പെരിങ്ങര സ്വദേശിനി (40). സമ്പർക്കം
216) നിരണം സ്വദേശിനി (14). സമ്പർക്കം
217) ഇരവിപേരൂർ സ്വദേശിനി (52). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
218) മുത്തൂർ സ്വദേശിനി (48). സമ്പർക്കം
219) നിരണം സ്വദേശി (24). സമ്പർക്കം
220) കുറ്റപ്പുഴ സ്വദേശി (14). സമ്പർക്കം
221) കുറ്റപ്പുഴ സ്വദേശി (49). സമ്പർക്കം
222) എഴുമറ്റൂർ സ്വദേശിനി (11). സമ്പർക്കം
223) വളഞ്ഞവട്ടം സ്വദേശിനി (4). സമ്പർക്കം
224) വളഞ്ഞവട്ടം സ്വദേശിനി (30). സമ്പർക്കം
225) വളഞ്ഞവട്ടം സ്വദേശി (69). സമ്പർക്കം
226) വളഞ്ഞവട്ടം സ്വദേശിനി (61). സമ്പർക്കം
227) ചുമത്ര സ്വദേശിനി (59). സമ്പർക്കം
228) ചുമത്ര സ്വദേശി (33). സമ്പർക്കം
229) നെടുമ്പ്രം സ്വദേശി (50). സമ്പർക്കം
230) പാലിയേക്കര സ്വദേശിനി (22). സമ്പർക്കം
231) നാരകത്താണി സ്വദേശി (50). സമ്പർക്കം
232) നെടുമ്പ്രം സ്വദേശി (40). സമ്പർക്കം
233) കുറ്റൂർ സ്വദേശി (25). സമ്പർക്കം
234) മുണ്ടമല സ്വദേശി (44). സമ്പർക്കം
235) തടിയൂർ സ്വദേശിനി (31). സമ്പർക്കം
236) ചെല്ലക്കാട് സ്വദേശിനി (37). സമ്പർക്കം
237) മണ്ണടി സ്വദേശി (56). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
238) കോഴഞ്ചേരി സ്വദേശി (32). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
239) തെങ്ങേലി സ്വദേശി (45). സമ്പർക്കം

7
240) തെങ്ങേലി സ്വദേശിനി (75). സമ്പർക്കം
241) തടിയൂർ സ്വദേശി (80). സമ്പർക്കം
242) വെൺപാല സ്വദേശിനി (48). സമ്പർക്കം
243) കുന്നന്താനം സ്വദേശി (51). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
244) തിരുവല്ല സ്വദേശി (4). സമ്പർക്കം
245) തിരുവല്ല സ്വദേശിനി (26). സമ്പർക്കം
246) തിരുവല്ല സ്വദേശിനി (56). സമ്പർക്കം
247) വാഴമുട്ടം ഇൗസ്റ്റ് സ്വദേശിനി (71). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
248) തുകലശ്ശേരി സ്വദേശിനി (25). സമ്പർക്കം
249) തുകലശ്ശേരി സ്വദേശിനി (44). സമ്പർക്കം
250) അഞ്ചൽ സ്വദേശി (28). സമ്പർക്കം
251) ചേരിക്കൽ സ്വദേശി (25). സമ്പർക്കം
252) എരുമക്കാട് സ്വദേശി (29). സമ്പർക്കം
253) പ്രമാടം സ്വദേശിനി (33). സമ്പർക്കം
254) വെട്ടിപ്രം സ്വദേശി (69). സമ്പർക്കം
255) വെട്ടിപ്രം സ്വദേശിനി (59). സമ്പർക്കം
256) അഴൂർ സ്വദേശിനി (51). സമ്പർക്കം
257) പ്രമാടം സ്വദേശി (38). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
258) ഒാമല്ലൂർ സ്വദേശിനി (52). സമ്പർക്കം
259) ഒാമല്ലൂർ സ്വദേശിനി (17). സമ്പർക്കം
260) പ്രമാടം സ്വദേശി
261) പ്ലാങ്കമൺ സ്വദേശി (78). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
262) കുമ്പ്ളാംപോയ്ക സ്വദേശി (23). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
263) തിരുവല്ല സ്വദേശി (60). സമ്പർക്കം
264) കോന്നി സ്വദേശി (35). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
265) ഇൗട്ടിച്ചുവട് സ്വദേശിനി (29). സമ്പർക്കം
266) കടപ്ര സ്വദേശി (46). സമ്പർക്കം
267) പെരിങ്ങനാട് സ്വദേശി (19). സമ്പർക്കം
268) പെരിങ്ങനാട് സ്വദേശിനി (62). സമ്പർക്കം
269) തോന്ന്യാമല സ്വദേശി (27). സമ്പർക്കം
270) പെരിങ്ങനാട് സ്വദേശിനി (40). സമ്പർക്കം
271) മേലൂട് സ്വദേശി (52). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
272) അങ്ങാടി സ്വദേശിനി (47). സമ്പർക്കം
273) അങ്ങാടി സ്വദേശി (23). സമ്പർക്കം
274) ചിങ്കൽത്തടം സ്വദേശി (53). സമ്പർക്കം
275) കോന്നി-താഴം സ്വദേശി (46). സമ്പർക്കം
276) താഴം സ്വദേശിനി (57). സമ്പർക്കം
277) താഴം സ്വദേശി (22). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
278) കുമ്പഴ സ്വദേശി (35). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
279) കുറുമ്പുകര സ്വദേശി (18). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
280) നെടുമൺ സ്വദേശിനി (80). സമ്പർക്കം
281) കടമ്പനാട് സ്വദേശി (40). സമ്പർക്കം
282) ഏഴംകുളം സ്വദേശി (13). സമ്പർക്കം

8
283) ഒാതറ സ്വദേശി (24). സമ്പർക്കം
284) ഒാതറ സ്വദേശി (22). സമ്പർക്കം
285) ചങ്ങനാശ്ശേരി സ്വദേശിനി (20). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
286) തെളളിയൂർ സ്വദേശിനി (31). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
287) പെരിങ്ങര സ്വദേശി (27). സമ്പർക്കം
288) പെരിങ്ങര സ്വദേശി (65). സമ്പർക്കം
289) പൊടിയാടി സ്വദേശിനി (44). സമ്പർക്കം
290) പൊടിയാടി സ്വദേശി (22). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
291) ഞക്കുവളളി സ്വദേശി (21). സമ്പർക്കം
292) ഞക്കുവളളി സ്വദേശിനി (22). സമ്പർക്കം
293) ഞക്കുവളളി സ്വദേശിനി (42). സമ്പർക്കം
294) ഞക്കുവളളി സ്വദേശിനി (10). സമ്പർക്കം
295) ഞക്കുവളളി സ്വദേശിനി (16). സമ്പർക്കം
296) ഞക്കുവളളി സ്വദേശിനി (38). സമ്പർക്കം
297) ഞക്കുവളളി സ്വദേശി (43). സമ്പർക്കം
298) ചെറുകളഞ്ഞി സ്വദേശിനി (56). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
299) തിരുവല്ല സ്വദേശിനി (49). സമ്പർക്കം
300) തിരുവല്ല സ്വദേശി (56). സമ്പർക്കം
301) തിരുവല്ല സ്വദേശിനി (33). സമ്പർക്കം
302) തിരുവല്ല സ്വദേശി (45). സമ്പർക്കം
303) തിരുവല്ല സ്വദേശി (52). സമ്പർക്കം
304) ചുമത്ര സ്വദേശി (2). സമ്പർക്കം
305) ചുമത്ര സ്വദേശി (32). സമ്പർക്കം
306) ചുമത്ര സ്വദേശി (50). സമ്പർക്കം
307) ചുമത്ര സ്വദേശി (26). സമ്പർക്കം
308) ആലംതുരുത്തി സ്വദേശി (2). സമ്പർക്കം
309) ആലംതുരുത്തി സ്വദേശി (33). സമ്പർക്കം
310) ആലംതുരുത്തി സ്വദേശിനി (29). സമ്പർക്കം
311) ആലംതുരുത്തി സ്വദേശി (51). സമ്പർക്കം
312) ആലംതുരുത്തി സ്വദേശിനി (48). സമ്പർക്കം
313) ആലംതുരുത്തി സ്വദേശിനി (45). സമ്പർക്കം
314) മഞ്ഞാടി സ്വദേശി (52). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
315) വളളംകുളം സ്വദേശി (63). സമ്പർക്കം
316) ഒാതറ സ്വദേശി (31). സമ്പർക്കം
317) വളളംകുളം സ്വദേശിനി (60). സമ്പർക്കം
318) തിരുവല്ല സ്വദേശി (47). സമ്പർക്കം
319) വളഞ്ഞവട്ടം സ്വദേശി (24). സമ്പർക്കം
320) മണ്ണടി സ്വദേശി (61). സമ്പർക്കം
321) മണ്ണടി സ്വദേശി (7). സമ്പർക്കം
322) മണ്ണടി സ്വദേശിനി (23). സമ്പർക്കം
323) ഏറത്ത് സ്വദേശിനി (34). സമ്പർക്കം
324) ആറ🔲ുള സ്വദേശിനി (18). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
325) കടമ്മനിട്ട സ്വദേശിനി (25). സമ്പർക്കം
326) ആലപ്പുഴ സ്വദേശിനി (38). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
327) ഒാമല്ലൂർ സ്വദേശി (62). സമ്പർക്കം
328) ഒാമല്ലൂർ സ്വദേശിനി (54). സമ്പർക്കം
329) പഴകുളം സ്വദേശി (35). സമ്പർക്കം

ജില്ലയിൽ ഇതുവരെ ആകെ 6991 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 4876 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.കോവിഡ്-19 മൂലം ജില്ലയിൽ ഇതുവരെ 39 പേർ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 3 പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.ജില്ലയിൽ ഇന്ന് 125 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 5235 ആണ്.

പത്തനംതിട്ട ജില്ലക്കാരായ 1714 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 1644 പേർ ജില്ലയിലും, 70 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 188 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 128 പേരും, റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 62 പേരും, പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 97 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളേജ് സിഎഫ്എൽടിസിയിൽ 244 പേരും, പെരുനാട് കാർമ്മൽ സിഎഫ്എൽടിസിയിൽ 117 പേരും, പത്തനംതിട്ട ജിയോ സിഎഫ് എൽ ടി സിയിൽ 95 പേരും, ഇരവിപേരൂർ സിഎഫ്എൽടിസിയിൽ 35 പേരും, അടൂർ ഗ്രീൻവാലി സിഎഫ്എൽടിസിയിൽ 57 പേരും എെസൊലേഷനിൽ ഉണ്ട്.

ജില്ലയിൽ ലക്ഷണങ്ങൾ ഇല്ലാത്ത, കോവിഡ്-19 ബാധിതരായ 296 പേർ വീടുകളിൽ ചികിത്സയിലുണ്ട്.സ്വകാര്യ ആശുപത്രികളിൽ 92 പേർ എെസൊലേഷനിൽ ഉണ്ട്.ജില്ലയിൽ ആകെ 1411 പേർ വിവിധ ആശുപത്രികളിൽ എെസോലേഷനിൽ ആണ്.

ജില്ലയിൽ 13179 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2142 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3033 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 129 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇന്ന് എത്തിയ 231 പേരും ഇതിൽ ഉൾപ്പെടുന്നു.ആകെ 18354 പേർ നിരീക്ഷണത്തിലാണ്.

ജില്ലയിൽ വിവിധ പരിശോധനകൾക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകൾ
ക്രമ നമ്പർ പരിശോധനയുടെ പേര് ഇന്നലെ വരെ ശേഖരിച്ചത് ഇന്ന് ശേഖരിച്ചത് ആകെ
1 ദൈനംദിന പരിശോധന (RTPCR Test) 71460 1121 72581
2 ട്രൂനാറ്റ് പരിശോധന 2133 22 2155
3 സി.ബി.നാറ്റ് പരിശോധന 59 0 59
4 റാപ്പിഡ് ആന്റിജൻ പരിശോധന 35861 973 36834
5 റാപ്പിഡ് ആന്റിബോഡി പരിശോധന 485 0 485
ആകെ ശേഖരിച്ച സാമ്പിളുകൾ 109998 2116 112114

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്ന് ഇന്ന് 840 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.ജില്ലയിൽ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.56 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 5.94 ശതമാനമാണ്.

ജില്ലാ മെഡിക്കൽ ആഫീസറുടെ കൺട്രോൾ റൂമിൽ 50 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കൺട്രോൾ റൂമിൽ 109 കോളുകളും ലഭിച്ചു.ക്വാറനൈ്റനിലുളള ആളുകൾക്ക് നൽകുന്ന സൈക്കോളജിക്കൽ സപ്പോർട്ടിന്റെ ഭാഗമായി ഇന്ന് 1933 കോളുകൾ നടത്തുകയും, 8 പേർക്ക് കൗൺസിലിംഗ് നൽകുകയും ചെയ്തു.

Leave a Reply