തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരായുള്ള പിഴത്തുക വര്‍ധിപ്പിക്കുന്ന കാര്യം മന്ത്രിസഭ യോഗം ഇന്നുപരിഗണിച്ചേക്കും . മാസ്ക് ധരിക്കത്തടക്കമുള്ള നിയമലംഘനങ്ങളുടെ പിഴയാണ് വര്‍ധിപ്പിക്കുന്നത്. കൂടാതെ ശബരിമല ദര്‍ശന സമയത്ത് ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ കുറിച്ചും ഇന്ന് തീരുമാനമുണ്ടാകും. പുതുതായി ഉദഘാടനം കഴിഞ്ഞു പ്രവര്‍ത്തനമാരംഭിച്ച ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകാല ശാലയുടെ വൈസ് ചാന്‍സലറെയും ഇന്ന് തീരുമാനിക്കും.
- ബീഗം ഹസ്രത്ത് മഹല്‍ സ്കോളര്‍ഷിപ്പിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു.
- കാര്‍ഷിക നിയമത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി ഇന്ന് സമാപിക്കും

