കുടിവെള്ളം മുതൽ മരുന്നിനുവരെ വില കൂടും,നാളെ മുതൽ ജനജീവിതം കൂടുതൽ ദുസ്സഹമാകും
തിരുവനന്തപുരം: അവശ്യസാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വില വര്‍ദ്ധിക്കുന്നത് ഏപ്രില്‍ ഒന്ന് മുതലുള്ള ജനജീവിതം കൂടുതല്‍ ദുസഹമാക്കും. കുടിവെള്ളത്തിനും (Drinking Water) മരുന്നിനും (medicines) വില കൂടും. ഇത് ഭൂനികുതിയും
Read more








