ഒരു മിസ്സ്ഡ്കോളിൽ നിന്ന് വരെ ഫോണിലെ വിവരങ്ങൾ ചോർത്തുന്ന പെഗാസസിനെ അറിയാം

ഒരു തെളിവും അവശേഷിപ്പിക്കാതെ ഫോണ്‍ ഹാക്ക് ചെയ്യുകയും വിവരങ്ങളെല്ലാം ചോര്‍ത്തി സ്വയം മരണം കൈവരിക്കുന്ന സോഫ്റ്റ് വെയറാണ് പെഗാസസ്. ഒരു ലിങ്കിലൂടെയോ വോയിസ് കോളിലൂടെയോ മിസ്ഡ് കോളിലൂടെയോ

Read more

ഭ്രാന്തമായ ഓട്ടങ്ങൾ നമുക്ക് അവസാനിപ്പിക്കാം; മാനസിക വിശ്രമത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ച് പാപ്പ

ശാരീരിക വിശ്രമം മാത്രമല്ല ആന്തരികമായ വിശ്രമവും ജീവിതത്തിൽ അനിവാര്യമാണെന്നും വിശ്രമവും മനനവും അനുകമ്പയും ചേർന്ന ഒരു ‘മാനസിക പരിതസ്ഥിതി’ വളർത്തിയെടുക്കണമെന്നും ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ആഞ്ചലൂസ് സന്ദേശത്തിലാണ്,

Read more

സംസ്ഥാനത്ത് ഇന്നലെ മൂന്നര ലക്ഷത്തിലധികം പേര്‍ വാക്സിൻ സ്വീകരിച്ചു; റെക്കോഡ് സൃഷ്ടിച്ച്‌ ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കോവിഡ് വാക്സിനേഷനില്‍ റെക്കോഡ് സൃഷ്ടിച്ച്‌ ആരോഗ്യവകുപ്പ്. ഇന്നലെ മൂന്നര ലക്ഷത്തിലധികം പേര്‍ക്കാണ് സംസ്ഥാനത്ത് വാക്സിന്‍ നല്‍കിയത്. 3,53,454 പേര്‍ ഇന്നലെ വാക്സിന്‍ സ്വീകരിച്ചു. 46,264 പേര്‍ക്ക്

Read more

അറസ്റ്റിലായ സെമിനാരിയനും അക്രമികളുടെ പിടിയിലായ കന്യാസ്ത്രീക്കും മോചനം; ദൈവത്തിന് നന്ദി പറഞ്ഞ് വിശ്വാസീസമൂഹം

മധ്യ ആഫ്രിക്കൻ രാഷ്ട്രമായ കോംഗോയിൽനിന്ന് ആക്രമിസംഘം തട്ടിക്കൊണ്ടുപോയ കന്യാസ്ത്രീയും ക്യൂബൻ പൊലീസ് അറസ്റ്റ് ചെയ്ത സെമിനാരി വിദ്യാർത്ഥിയും മോചിതരായി. ഭക്ഷ്യക്ഷാമവും ആരോഗ്യപ്രതിസന്ധിയുംമൂലം ക്യൂബൻ ഭരണകൂടത്തിനെതിരെ ആഞ്ഞടിക്കുന്ന പ്രക്ഷോഭത്തിൽ

Read more

ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ തീരുമാനം ഇന്ന്

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന അവലോകനയോഗം തീരുമാനമെടുക്കും. വൈകീട്ട് മൂന്നരയ്ക്കാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള അവലോകനയോഗം. പെരുന്നാള്‍ പ്രമാണിച്ച്‌ കടകള്‍ തുറക്കാനുളള സമയം ദീര്‍ഘിപ്പിച്ചിരുന്നു.

Read more

കേരളത്തിലെ ബക്രീദ് ഇളവുകളിൽ സുപ്രീം കോടതി തീരുമാനം ഇന്ന്

കേരളത്തില്‍ വലിയ പെരുന്നാളിനോടനുബന്ധിച്ച്‌ കടകള്‍ തുറക്കുന്നതിന് നല്‍കിയ ഇളവുകള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി തീരുമാനം ഇന്ന്. കോടതി നിര്‍ദ്ദേശം അനുസരിച്ച്‌ നല്‍കിയ ഇളവുകളെ കുറിച്ചുള്ള സത്യവാംങ്മൂലം

Read more

ദക്ഷിണാഫ്രിക്കയിലും ക്യൂബയിലും സമാധാനം വീണ്ടെടുക്കണം: പാപ്പ; ദൈവമാതാവിന്റെ മാധ്യസ്ഥം തേടാനും ആഹ്വാനം

കലാപഭരിതമായ ദക്ഷിണാഫ്രിക്കയിലും ക്യൂബയിലും സമാധാന ശ്രമങ്ങൾ ശക്തിപ്പെടുത്താൻ അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. ഇന്നലെ ആഞ്ചലൂസ് പ്രാർത്ഥനയുടെ സമാപനത്തിൽ, രാഷ്ട്രീയ നേതാക്കളും മറ്റുള്ളവരും രാജ്യത്ത് സമാധാനം പുലരാൻ വേണ്ടതു

Read more

പാ​ർ​ല​മെ​ന്‍റി​ലെ ച​ർ​ച്ച​ക​ൾ ക്രി​യാ​ത്മ​ക​മാ​ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

പാ​ർ​ല​മെ​ന്‍റി​ലെ ച​ർ​ച്ച​ക​ൾ ക്രി​യാ​ത്മ​ക​മാ​ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഏ​ത് വി​ഷ​യ​ത്തി​ലും പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച​യാ​കാം. സ​ർ​ക്കാ​രി​ന് മ​റു​പ​ടി ന​ൽ​കാ​ൻ

Read more

കേരളത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതിന് എതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരി​ഗണിക്കും

ബക്രീദിനോടനുബന്ധിച്ച്‌ കേരളത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതിന് എതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരി​ഗണിക്കും.ആദ്യത്തെ കേസായി നാളെ പരിഗണിക്കാമെന്ന് കോടതി ഹര്‍ജിക്കാരനെ അറിയിച്ചിട്ടുണ്ട്.കേരളത്തിലെ സാഹചര്യം ഗുരുതരമെന്നാണ്

Read more

ഫോ​ണ്‍ ചോ​ർ​ത്ത​ൽ; കേന്ദ്രസർക്കാർ പ്രതിരോധത്തിൽ

ഫോ​ണ്‍ ചോ​ർ​ത്ത​ൽ വി​വാ​ദ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​യി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 1400 ഓ​ളം പേ​രു​ടെ ഫോ​ണ്‍ കോ​ളു​ക​ൾ ചോ​ർ​ത്തി​യെ​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഇ​ന്ത്യ​യി​ൽ മാ​ത്രം 300

Read more