രാജ്യം ഭരിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവർ:വിദ്യാര്‍ത്ഥി നേതാവ് നടാഷ നര്‍‍വാ‌ള്‍

ജയിലില്‍ അടച്ച്‌ ഭീഷണിപ്പെടുത്താമെന്ന് ആരും കരുതേണ്ട എന്ന് ജയില്‍ മോചിതയായ വിദ്യാര്‍ത്ഥി നേതാവ് നടാഷ നര്‍‍വാ‌ള്‍. രാജ്യം ഭരിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരാണ്. വിയോജിപ്പിക്കുകളെ ,വിമര്‍ശനങ്ങളെ ഇല്ലാതെയാക്കാനാണ്

Read more

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും സമ്ബൂര്‍ണ്ണ ലോക്ക് ഡൗണ്‍

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും സമ്ബൂര്‍ണ്ണ ലോക്ക് ഡൗണ്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 നും 30 ഇടയിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ചിലകടകള്‍ക്ക് ഇന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ടിപിആര്‍

Read more

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനല്‍; ആദ്യ ഐസിസി കിരീടത്തിനായി കോലി

ക്യാപ്റ്റന്‍മാരുടെ പോരാട്ടം കൂടിയാണ് സതാംപ്‌ടണിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനല്‍. നായകനായി ആദ്യ ഐസിസി കിരീടം തേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇറങ്ങുമ്ബോള്‍ ദൗര്‍ഭാഗ്യം കൊണ്ട്

Read more

മരംമുറിക്ക് പിന്നില്‍ ഉദ്യോഗസ്ഥരുടെയും കരാര്‍കാരുടെയും ഗൂഢാലോചനയുണ്ടെന്ന് ക്രൈം ബ്രാഞ്ച്

സര്‍ക്കാര്‍ ഉത്തരവ് മറയാക്കി സംസ്ഥാനത്ത് നടന്ന മരംമുറിക്ക് പിന്നില്‍ ഉദ്യോഗസ്ഥരുടെയും കരാര്‍കാരുടെയും ഗൂഢാലോചനയുണ്ടെന്ന് ക്രൈം ബ്രാഞ്ച്. വിവിധ പട്ടയ- വന ഭൂമിയില്‍ നിന്നും മരം മോഷ്ടിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിന്‍റെ

Read more

ലക്ഷദ്വീപിലെ ഭരണ പരിഷ്കാരം;പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കരണങ്ങള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കെപിസിസി അംഗം നൗഷാദലി നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ജസ്റ്റിസ് എല്‍പി ഭാട്യ അധ്യക്ഷത

Read more

എന്‍ജിനീയറിങ് പ്രവേശന പരീക്ഷ: 12-ാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കില്ല.

തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ റാങ്ക് പട്ടിക തയാറാക്കാന്‍ ഇക്കൊല്ലം 12-ാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കില്ല. ഇക്കാര്യത്തില്‍ തത്വത്തില്‍ തീരുമാനമായതായി മന്ത്രി ആര്‍ ബിന്ദു

Read more

മരണത്തെ ജീവിതമായും ആയുധത്തെ ഭക്ഷണമായും പരിവർത്തനം ചെയ്യണം; ലോകനേതാക്കളോട് പാപ്പ

മരണത്തെ ജീവിതമായും ആയുധത്തെ ഭക്ഷണമായും പരിവർത്തനം ചെയ്യാൻ സാധിക്കുന്ന ഒരു മാനസാന്തരമാണ് കോവിഡാനന്തര ലോകസൃഷ്ടിയിൽ അനിവാര്യമെന്ന് ലോകനേതൃത്വത്തെ ഓർമിപ്പിച്ച് പാപ്പ. കോവിഡിനുശേഷമുള്ള സമൂഹനിർമിതിയെ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര സന്നദ്ധ

Read more

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വ്ലദീമീര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തി

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വ്ലദീമീര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. രണ്ടുകൂട്ടരും തമ്മിലെ ബന്ധം തീര്‍ത്തും മോശമായിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. ആയുധനിയന്ത്രണവും റഷ്യയുടെ

Read more

കോവിഡ് പ്രതിദിനകണക്കിൽ നേരിയ വർധന

രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകളില്‍ നേരിയ വര്‍ധന. 24 മണിക്കൂറിനിടെ 67500 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 1330 ആയി കുറഞ്ഞു. അതേസമയം, രണ്ടാം തരംഗം

Read more

സമ്പൂർണ ലോക്ക്ഡൗണ് പ്രദേശങ്ങളിൽ നിന്ന് പുറത്തുപോകാൻ പാസ് വേണം; യാത്രാ മാർഗനിർദേശങ്ങൾ അറിയാം

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്ന്‌ വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച്‌ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളില്‍

Read more