രാജ്യത്ത് ആദ്യ വാക്സിന് പരമാവധി വില 730 രൂപ; നല്‍കുന്നത് മുന്‍​ഗണനാക്രമം അനുസരിച്ച്‌ 30 കോടി പേര്‍ക്ക്

‍രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണത്തിന് സജ്ജമാകുന്നു. ആദ്യ വാക്സിന് പരമവവധി വില 730 രൂപയായിരിക്കും. ആദ്യം വാക്സിന്‍ നല്‍കുക മുന്‍​ഗണനാക്രമം അനുസരിച്ച്‌ 30 കോടി പേര്‍ക്കായിരിക്കും. കേന്ദ്ര

Read more

തമിഴ്‌നാട്ടിൽ നാശം വിതച്ച് “ബുറെവി” ഒമ്പത് മരണം, കേരളത്തിൽ ജാഗ്രത തുടരും

കേരളത്തില്‍ ഭീതിയൊഴിഞ്ഞെങ്കിലും തമിഴ്‌നാട്ടില്‍ ബുറേവി ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. കാറ്റിലും മഴയിലും ഇതുവരെ ഒമ്ബത് പേരാണ് മരിച്ചത്. കടലൂരും ചിദംബരത്തും കടല്‍ക്ഷോഭം രൂക്ഷമായി. ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്.

Read more

അലികാന്റിയിലെ തിരുപ്പിറവി ശിൽപ്പത്തിന് അഞ്ച് നില ഉയരം! ഗിന്നസ് വേൾഡ് റക്കോർഡ് സ്‌പെയിനിലേക്ക്‌

ബാഴ്‌സലോണ: ഏതാണ്ട് അഞ്ച് നില കെട്ടിടത്തേക്കാൾ ഉയരമുള്ള തിരുപ്പിറവി ശിൽപ്പം! സംശയിക്കേണ്ട സംഭവം സത്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ‘തിരുപ്പിറവി ചിത്രം’ എന്ന വിശേഷണത്തോടെ ഈ ശിൽപ്പം

Read more

സ്റ്റാന്‍ സ്വാമിയുടെ പോരാട്ടവഴികള്‍

അര്‍ണാബ് ഗോസ്വാമിയെന്ന റിപ്പബ്ലിക്കല്‍ ടി.വിയുടെ അവതാരകനെ 2020 നവംബര്‍ നാലിനാണ് മുംബൈയിലെ വീട്ടില്‍നിന്നും NIA അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഇത് ഒരു രാഷ്ട്രീയ യുദ്ധത്തിനും വന്‍പ്രതിഷേധങ്ങള്‍ക്കും ഇടയാക്കി

Read more

ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു അതിതീവ്ര ന്യൂനമര്‍ദമായി

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു അതിതീവ്ര ന്യൂനമര്‍ദമായി. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. രാമനാഥപുരത്തിനടുത്ത് വെച്ച്‌ തന്നെ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്‍ദമായി മാറിയതായി കാലാവസ്ഥ

Read more

ജനുവരിക്കുള്ളിൽ തന്നെ വാക്‌സിന് അംഗീകാരം ലഭിച്ചേക്കുമെന്ന് എയിംസ് ഡയറക്ടര്‍ അറിയിച്ചു

ഇന്ത്യയിലെ കോവിഡ് വാക്‌സിനുകളുടെ പരീക്ഷണം അന്തിമഘട്ടത്തിലാണെന്നും ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ ഇതില്‍ ഏതെങ്കിലും വാക്‌സിന് അധികൃതരുടെ അടിയന്തര അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡല്‍ഹി എയിംസ് ഡയറക്ടര്‍

Read more

2021ലെ ബോര്‍ഡ്​ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണ​മെന്ന ആവശ്യം സി.ബി.എസ്​.ഇ തള്ളി

ന്യൂഡല്‍ഹി: കോവിഡ്​ വ്യാപന സാഹചര്യത്തില്‍ 2021ലെ ബോര്‍ഡ്​ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണ​മെന്ന ആവശ്യം സി.ബി.എസ്​.ഇ തള്ളി. എഴുത്തുരീതിയില്‍തന്നെ പരീക്ഷ നടത്തുമെന്ന്​ ബോര്‍ഡ്​ വ്യക്തമാക്കി. പരീക്ഷ തീയതി സംബന്ധിച്ച്‌​

Read more

എച്ച്‌ഡിഎഫ്‌സി ബാങ്കിന് പൂട്ട്??പുതിയ ക്രെഡിറ്റ് കാര്‍ഡുകളും ഇ- ബാങ്കിങും നിര്‍ത്തിവയ്ക്കണം എച്ച്‌ഡിഎഫ്‌സി ബാങ്കിനു റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം

ന്യൂഡല്‍ഹി: പുതിയ ക്രെഡിറ്റ് കാര്‍ഡുകളും മൊബൈല്‍ ബാങ്കിങ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ലോഞ്ചിങും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിനു റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സിയോട് വ്യാഴാഴ്ച തങ്ങളുടെ

Read more

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു

ന്യൂഡല്‍ഹി: രാജ്യത്ത്​ കഴിഞ്ഞ ദിവസം 35,551 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 95,34,964 ആയി ഉയര്‍ന്നു. 4,22,943 പേരാണ്​ നിലവില്‍ ചികില്‍സയിലുള്ളത്​.

Read more

സംസ്ഥാനത്ത് ക്രിസ്മസ് കിറ്റ് വിതരണത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങള്‍ക്കുള്ള ക്രിസ്മസ് കിറ്റ് വിതരണത്തിന് ഇന്ന് തുടക്കം. കോവിഡ് മഹാമാരിയുണ്ടാക്കിയ ഈ പ്രതിസന്ധി ഘട്ടത്തിലും ആരും പട്ടിണി കിടക്കരുതെന്ന നിലപാട് സര്‍ക്കാര്‍ നേരത്തെ തന്നെ എടുത്തിരുന്നു.

Read more