ക്രൈസ്തവസമുദായം രാഷ്ട്രീയകളിപ്പാവയോ?…
രാഷ്ട്രീയലോകത്ത് തെരഞ്ഞെടുപ്പുകളുടെ കാലമാവുകയാണ്. പാര്‍ട്ടിനേതാക്കന്മാരും അണികളും പുതിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും കുതന്ത്രങ്ങളുമായി സജീവമായിക്കഴിഞ്ഞു. പുതിയ കൂട്ടുകെട്ടുകളും അടവുനയങ്ങളുമെല്ലാം സ്വീകരിച്ച് പലരും ‘സേവനത്തിന്‍റെ’ അധികാര ക്കസേരയുറപ്പിക്കാന്‍ നെട്ടോട്ടമോടുകയാണ്.പതിവുപോലെ എളിമയുടെയും
Read more







