രാജ്യത്ത് ലാ നിന പ്രതിഭാസം, ശക്തമായ ചുഴലികാറ്റുകളും അതിശൈത്യവും ഉണ്ടാകും
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷം കൂടുതല്‍ ശക്തിയേറിയ ചുഴലികാറ്റുകളുണ്ടാകുമെന്ന് പ്രവചനം. മാത്രമല്ല ശിശിര കാലത്ത് ശക്തമായ ശിശിര തരംഗവും രാജ്യത്തുണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ പഠനവിഭാഗം മേധാവി
Read more






