മൂക്കില്‍ സ്പ്രേ ചെയ്യാവുന്ന ആദ്യ കോവിഡ് വാക്സിൻ പരീക്ഷണത്തിന് ചൈന അംഗീകാരം നല്‍കി
ബീജിംഗ്: ലോകമെങ്ങും നാശം വിതച്ചിരിക്കുന്ന മഹാമാരിക്കെതിരെ മൂക്കില്‍ സ്പ്രേ ചെയ്യാവുന്ന ആദ്യ പരീക്ഷണത്തിന് അംഗീകാരം നല്‍കി . സെപ്തംബര്‍ 10ന് ഔദ്യോഗിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Read more







