സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഒമ്ബത് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇതേത്തുടര്‍ന്ന് ഒമ്ബത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.കോട്ടയം, ഇടുക്കി, തൃശൂര്‍,
Read more









