ഹഗിയ സോഫിയയില്‍ വാങ്കു വിളി ഉയരുമ്പോള്‍: അറിയേണ്ടതും ഓര്‍ത്തിരിക്കേണ്ടതും

തുര്‍ക്കിയിലെ എര്‍ദോഗാന്‍റെ നേതൃത്വത്തിലുള്ള ഗവണ്മെന്‍റ് ഹഗിയ സോഫിയ എന്ന സൗദത്തെ ഒരു മോസ്കാക്കി പരിവര്‍ത്തനം ചെയ്യാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത് ക്രൈസ്തവവിശ്വാസികളും മതേതര അനുഭാവികളും ഞെട്ടലോടെയാണു കേട്ടത്. തുര്‍ക്കിയിലെ

Read more

തീ​യി​ൽ കു​രു​ത്ത​ത്‌ വെ​യി​ല​ത്തു വാ​ടു​ക​യി​ല്ല

കൊ​റോ​ണ വൈ​റ​സി​ന്‍റെ സം​ഹാ​ര താ​ണ്ഡ​വ​ത്തി​ൽ ലോ​ക​മാ​കെ പ​ക​ച്ചു നി​ൽ​ക്കു​ന്ന ഇ​ന്ന​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ വ​ലി​യ ഒ​രു വി​പ​ത്തി​നെ​തി​രെ രാ​ഷ്ട്ര​വും ഭ​ര​ണ​ക​ർ​ത്താ​ക്ക​ളും ജ​ന​ങ്ങ​ളും നെ​ട്ടോ​ട്ട​മോ​ടു​മ്പോ​ൾ, ഇ​തൊ​ന്നും അ​റി​ഞ്ഞി​ല്ല എ​ന്ന​മ​ട്ടി​ൽ

Read more

അതിജീവനത്തിനായി പോരാടുന്ന കര്‍ഷക ജനത

അടുത്തകാലത്തായി കര്‍ഷകര്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണ് വന്യമൃഗങ്ങളുടെ ആക്രമണം. ആന, കുരങ്ങ്, പന്നി, മുള്ളിന്‍, കരടി, ചെന്നായ, കുറുക്കന്‍ ഇവയെല്ലാം വനംവിട്ട് കൃഷിയിടങ്ങളില്‍ സ്വൈര്യവിഹാരം നടത്തുന്നു. ഇവ

Read more

കംപ്യൂട്ടര്‍ രംഗത്തെ നൂതന വിപ്ലവങ്ങള്‍ മലയാളം കംപ്യൂട്ടിംഗ്

ഡോ. ജൂബി മാത്യു അസോ. പ്രൊഫസര്‍, അമല്‍ജ്യോതി കോളേജ് ആശയവിനിമയത്തിനുള്ള ഒരു മാധ്യമമായ ഭാഷയെ ശബ്ദങ്ങളുടെ ഒരു കൂട്ടം എന്ന് വിശേഷിപ്പിക്കാം. ദ്രാവിഡ-ആര്യന്‍ ഭാഷകള്‍, ആഫ്രിക്കന്‍ ഭാഷകള്‍

Read more

കോവിഡ് – 19 പടരുന്ന പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ നല്‍കിയ സുപ്രധാന സന്ദേശവും, ഊര്‍ബി എത് ഓര്‍ബി ആശീര്‍വാദവും – മലയാള പരിഭാഷ:

മര്‍ക്കോസിന്‍റെ സുവിശേഷം നാലാം അധ്യായം 35 മുതല്‍ ഉള്ള വാക്യങ്ങളില്‍ യേശു കടലിനെ ശാന്തമാക്കുന്ന ഭാഗമാണ് മാര്‍പാപ്പ പ്രമേയമായി എടുത്തത്. മര്‍ക്കോസിന്‍റെ സുവിശേഷം നാലാം അധ്യായം 35

Read more

ഇരുള്‍ഭൂപടങ്ങളിലെ ഉത്ഥാനവെളിച്ചം

മാര്‍ ജോസ് പുളിക്കല്‍ മനുഷ്യന്‍റെ നിസാരതയും നിസഹായതയും മറനീക്കി പുറത്തുവരുന്ന കൊറോണാക്കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. മരണത്തിന്‍റെ കട്ടപിടിച്ച ഇരുട്ട് ചുറ്റുപാടും പരക്കുന്നതിന്‍റെ നൊമ്പരം നമ്മെ വല്ലാതെ ഉലയ്ക്കുന്നുണ്ട്.

Read more

പുഞ്ചിരിക്കുന്ന മുഖത്തോടെ ഞങ്ങള്‍ നിങ്ങള്‍ക്ക് അന്നം വിളമ്പട്ടെ

കാര്‍ഷിക മേഖല ഇന്ന് നിരവധി പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് കടന്നുപോകുന്നത്. കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മുമ്പത്തെക്കാള്‍ ഗുരുതരമാണ്. പല കര്‍ഷകര്‍ക്കും പട്ടയം ഇനിയും കിട്ടാക്കനിയാണെന്നു മാത്രമല്ല കൈവശത്തിലിരിക്കുന്ന ഭൂമിയുടെ

Read more

നോമ്പുകാലം എങ്ങനെ ഫലദായകമാക്കാം

എന്താണ് ആരാധനാവത്സരം? ഓരോ വിശ്വാസിയുടെയും ആദ്ധ്യാത്മിക ജീവിതം ചിട്ടപ്പെടുത്തുവാന്‍ ഈശോ മിശിഹായുടെ തുടര്‍ച്ചയും മൗതിക ശരീരവുമായ തിരുസഭാ മാതാവ് നമുക്ക് നല്‍കിയിരിക്കുന്ന പ്രതിവര്‍ഷ സംവിധാനമാണ് ആരാധനാവത്സരം അഥവാ

Read more

പൗരത്വ രാഷ്ട്രീയവും വര്‍ഗീയ അജണ്ടകളും

മുത്തലാക്ക്, കാശ്മീരിന്‍റെ സ്വയം ഭരണം റദ്ദാക്കല്‍, പൗരത്വ ഭേദഗതിനിയമം എന്നിങ്ങനെ രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആറുമാസത്തിനുള്ളില്‍ തന്നെ ദോശ ചുടുന്ന ലാഘവത്തോടെ പാര്‍ലമെന്‍റ് പാസ്സാക്കിയത്

Read more