ഒളിമ്പ്യൻ പി.ആര്‍ ശ്രീജേഷിന് കേരളത്തിന്‍റെ ആദരം, രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു
ഒളിമ്ബിക്സ് ഹോക്കിയില്‍ വെങ്കലം നേടിയ പി.ആര്‍ ശ്രീജേഷിന് കേരളത്തിന്‍റെ ആദരം. സംസ്ഥാനം രണ്ടു കോടി പാരിതോഷികം പ്രഖ്യാപിച്ചു. ഇതിനു പുറമേ വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും
Read more









