കൊവിഡ് ഡെല്‍റ്റ വകഭേദത്തെ ചെറുക്കാന്‍ മൂന്നാമത്തെ ഡോസ് വാക്സിന്‍ വേണമെന്ന് അമേരിക്കൻ മരുന്ന് കമ്പനി

കൊവിഡ് ഡെല്‍റ്റ വകഭേദത്തെ ചെറുക്കാന്‍ മൂന്നാമത്തെ ഡോസ് വാക്സിന്‍ കൂടി നല്‍കണമെന്ന് അമേരിക്കന്‍ മരുന്ന് കമ്പനികൾ. മൂന്നാമത്തെ ഡോസിന് അനുമതി തേടി ഫൈസര്‍, ബയോഎന്‍ടെക് കമ്പനികൾ എഫ്.ഡി.എയെ

Read more

സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് കർശനമാക്കുന്നില്ല? സർക്കാരിനോട് ഹൈക്കോടതി

സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ കേരളാ ഹൈക്കോടതി. സ്ത്രീധന നിരോധന നിയമം സര്‍ക്കാര്‍ എന്തുകൊണ്ടാണ് കര്‍ശനമായി നടപ്പാക്കാത്തതെന്നും ഡൗറി പ്രൊഹിബിഷന്‍ ഓഫീസേഴ്സ്

Read more

ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും സമൂഹമാധ്യമങ്ങള്‍ക്കുമെതിരെ നടപടി; കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ വിലക്ക്

കൊച്ചി: ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും സമൂഹമാധ്യമങ്ങള്‍ക്കുമെതിരെ നടപടിയെടുക്കുന്നതില്‍നിന്ന് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ വിലക്ക്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി നയം പാലിക്കാത്ത മാധ്യമങ്ങള്‍ക്കെതിരെ നടപടി തടയണമെന്നാവശ്യപ്പെട്ട്ന്യൂസ് ബ്രോഡ്കാസ്

Read more

പ്രാർത്ഥനയ്ക്കും കരുതലിനും നന്ദി അറിയിച്ചു പാപ്പ

ചികിത്‌സയിൽ കഴിയുന്ന തന്റെ സൗഖ്യത്തിനായി പ്രാർത്ഥിക്കുകയും തന്നോടുള്ള കരുതൽ അറിയിക്കുകയും ചെയ്ത സകലരോടും നന്ദി അറിയിച്ച് ഫ്രാൻസിസ് പാപ്പയുടെ ട്വീറ്റർ സന്ദേശം. പാപ്പ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന വിവരം

Read more

മുഹമ്മദിനായി മുഖ്യമന്ത്രിയും; മരുന്നിനു നികുതി ഇളവ് അഭ്യർത്ഥിച്ചു പ്രധാനമന്ത്രിക്ക് കത്തയച്ചു.

സ്‌​പൈ​ന​ല്‍ മ​സ്‌​കു​ല​ര്‍ അ​ട്രോ​ഫി എ​ന്ന അ​പൂ​ര്‍​വ ജ​നി​ത​ക രോ​ഗം ബാ​ധി​ച്ച ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ ഒ​ന്ന​ര വ​യ​സു​കാ​ര​ന്‍ മു​ഹ​മ്മ​ദി​ന് ആ​വ​ശ്യ​മാ​യ മ​രു​ന്നി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ​യി​ല്‍ ഇ​ള​വ് അ​ഭ്യ​ര്‍​ത്ഥി​ച്ച് മു​ഖ്യ​മ​ന്ത്രി

Read more

സിക്ക വൈറസ് ആശങ്കയില്‍ കേരളം; പ്രതിരോധം ശക്തിപ്പെടുത്തും, ഇന്ന് ഉന്നതതല യോഗം

സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്താനൊരുങ്ങി ആരോഗ്യവകുപ്പ്. ഗര്‍ഭിണികള്‍ കൂടുതല്‍ കരുതലെടുക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം. നിലവിലെ സ്ഥിതി വിലയിരുത്താന്‍ ഇന്ന് ഡി.എം.ഒമാരുടെ യോഗം

Read more

പാക്കിസ്താന് താക്കീതുമായി ഇന്ത്യ;ഡ്രോണുകള്‍ അതിര്‍ത്തി കടന്നാല്‍ നടപടി

തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പാകിസ്താനെ താക്കീത് ചെയ്ത് ഇന്ത്യ. വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ ഉന്നയിക്കരുത്. ഭീകരനായ ഹാഫിസ് സെയ്തിന്റെ വീടിന് സമീപം നടന്ന സ്‌ഫോടനത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കില്ല.

Read more

കേരളത്തിൽ രോഗികളുടെ എണ്ണം കൂടാൻ സാധ്യത; ജൂലായ് മാസത്തില്‍ 90 ലക്ഷം ഡോസ് വാക്‌സിന്‍ അധികമായി ആവശ്യപ്പെടും

​​​തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ വാക്‌സിന്‍ വേണമെന്ന് കേന്ദ്രസംഘത്തെ അറിയിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്തെ നിയന്ത്രണങ്ങളില്‍ കേന്ദ്രസംഘം തൃപ്‌തി അറിയിച്ചതായും ആരോഗ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. ജൂലായ് മാസത്തില്‍

Read more

കൊവിഡ് വാക്സിനേഷനില്‍ കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തിയെന്ന് ആരോ​ഗ്യമന്ത്രി

സംസ്ഥാനത്തെ കൊവിഡ് വാക്സിനേഷനില്‍ കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തിയെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരളത്തിന് കൂടുതല്‍ വാക്സീന്‍ വേണമെന്ന് അറിയിച്ചിട്ടുണ്ട്. ജൂലൈയില്‍ 90 ലക്ഷം വാക്സിന്‍

Read more

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം,വാക്‌സിനേഷൻ ഊർജിതമാക്കൻ ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. തുടര്‍ച്ചയായ ഏഴാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ തന്നെ തുടരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണത്തിലും

Read more