മരംകൊള്ള കേസ് അന്വേഷിക്കുന്നതിനുള്ള ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചു
സംസ്ഥാനത്തെ മരംകൊള്ള കേസ് അന്വേഷിക്കുന്നതിനുള്ള ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചു. ഐ.ജി സ്പര്‍ജന്‍ കുമാര്‍ മേല്‍നോട്ടം വഹിക്കും. തൃശൂര്‍, കോട്ടയം, മലപ്പുറം എസ്.പിമാര്‍ക്കാണ് അന്വേഷണ ചുമതല. കേസിലെ ഗൂഢാലോചനയാണ്
Read more









