നാളത്തെ ഭാരത ബന്ദ് കേരളത്തെ ബാധിക്കില്ല: സംസ്ഥാനത്ത് പ്രകടനം മാത്രം
കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വനം ചെയ്‌ത ഗ്രാമീണ്‍ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. കേരളത്തില്‍ പ്രകടനം മാത്രം ഉണ്ടാകുമെന്ന് സംഘടനകള്‍
Read more








