ഇന്ത്യൻ വാക്സിൻ ഈ വർഷമില്ല; കൃത്യമായ വിലയിരുത്തലുകൾക്ക് ശേഷം അടുത്തവർഷം വാക്സിൻ എത്തും.
ന്യൂഡൽഹി: കോവിഡിനെതിരെ ഇന്ത്യയുടെ തദ്ദേശീയ വാക്സിൻ ഈ വർഷം പുറത്തിറങ്ങില്ല. മരുന്നുകൾ ശരിയായ രീതിയിൽ സമയമെടുത്ത് കൃത്യമായ രീതിയിൽ പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമാക്കിയ ശേഷമേ ആളുകളിലേക്ക് എത്തിക്കുവെന്നാണ്
Read more