കര്‍ഷകര്‍ ഉണരുന്നു
മരിക്കാന്‍ ഞങ്ങള്‍ക്കു മനസ്സില്ല പിറന്നുവീണ മണ്ണില്‍ ജീവിക്കാനായി പോരാടും ഇന്ത്യയുടെ കാര്‍ഷികമേഖല അതിരൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് നാളുകളായി കടന്നുപോകുന്നത്. കടക്കെണിയും വിലത്തകര്‍ച്ചയും ജപ്തിഭീഷണികളും മൂലം മനംമടുത്ത് ജീവന്‍ വെടിഞ്ഞ
Read more