കേരളത്തിന്റെ നഷ്ടപ്പെടുന്ന മാനസികാരോഗ്യം
ജനങ്ങളുടെ കാവലാൾ ആകേണ്ടവർ വേട്ടനായ്ക്കളെപ്പോലെ പെരുമാറുമ്പോൾ നെടുമ്പാശ്ശേരിയിലെ യുവാവിൻ്റേതിനു സമാനമായി നിലവിളികൾ ഉയരും. സ്നേഹം പകരേണ്ടവർ വെറുപ്പും വിദ്വേഷവും വിളമ്പുമ്പോൾ ജിസ്മോളുടെയും മക്കളുടേതിനും സമാനമായ മൃതദേഹങ്ങൾ പുഴകളിൽ
Read more









